Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

4/30/2021

SSLC EQUIVALENCY EXAM 2021 - ICT STUDY MATERIAL

എസ് എസ് എൽ സി തുല്യത പഠിതാക്കൾക്കായി ഐ ടി പഠനം ലളിതവും എളുപ്പത്തിൽ മനസ്സിലാക്കുവാനായി പരിഷ്കരിച്ച പുസ്തകത്തിൽ നിന്നുള്ള ചോദ്യോത്തരങ്ങൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സമീര്‍ തെക്കില്‍, ജി.എച്ച്.എസ്.എസ്. ചെര്‍ക്കള സെന്‍ട്രന്‍, കാസറഗോഡ്
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC EQUIVALENCY EXAM 2021 - ICT STUDY MATERIAL

No comments:

Post a Comment