വിദ്യാരംഗം കലാസാഹിത്യവേദി – അധ്യാപക കലാ സാഹിത്യ മത്സരം – സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക.**2026-27 സാമ്പത്തിക വർഷത്തെ ആര്‍ജ്ജിത അവധിയുടെ പീറിയോഡിക്കൽ സറണ്ടർ - തുടർ നിർദ്ദേശങ്ങൾ സംബന്ധിച്ച്..ഡൌണ്‍ലോഡ്സ് കാണുക.**22026-ലെ ഫിഫ വേള്‍ഡ്‌ കപ്പിനോടനുബന്ധിച്ച്‌ 1 മില്ല്യണ്‍ തൂഫാന്‍ ഗോള്‍സ്‌ @ വേള്‍ഡ്‌ കപ്പ്‌ 2026 എന്ന പേരില്‍ പ്രത്യേക ക്യാമ്പെയിന്‍ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നത്‌ സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക...**5 മുതല്‍ 7 വരെ ക്ലാസുകള്‍, 8 മുതല്‍ 10 വരെ ക്ലാസുകള്‍ – അധികപ്രവൃത്തിദിനം നിശ്ചയിച്ചുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു...ഡൌണ്‍ലോഡ്സ് കാണുക.**പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്കാരം 2025-26 സംബന്ധിച്ച്‌ ..ഡൌണ്‍ലോഡ്സ് കാണുക**

4/12/2021

SSLC PHYSICS NON D+ MODULE MM

SSLC ഫിസിക്സ് പരീക്ഷ എഴുതുന്ന പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്‌ ഉയർന്ന മാർക്ക് ലഭിക്കുന്നതിനായി  7 പാഠങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളും 7 പേജിൽ (MM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Shanil E.J, HST Phy.Science , Sarvodaya HSS Echome, വയനാട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC PHYSICS NON D+ MODULE MM

No comments:

Post a Comment