പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

4/14/2021

SSLC PHYSICS - STUDY MATERIALS - FOR EASY LEARNING( SHORT CUT, MEMORY TRICK, STORY)- UPDATED WITH CHAPTER 3 &4

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന  SSLC കുട്ടികൾക്ക് വേണ്ടി  

👉🏻കഥാ രീതി

👉🏻മെമ്മറി ട്രിക്ക്

👉🏻ഷോർട്ട് കട്ട് 
എന്നിവയിലൂടെ  എളുപ്പത്തില്‍ ഫിസിക്സ് പഠിക്കാനായി തയ്യാറാക്കിയ പഠനവിഭവങ്ങള്‍
ഷേണി ബ്ലോഗിലൂടെ നിങ്ങള്‍ക്കെത്തിക്കുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ ജി.എച്ച്.എസ് വല്ലാപുഴ , പാലക്കാട് ജില്ല
ആദ്യത്തെ രണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പഠനവിഭവങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ളവ ഉടന്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും  

അനീഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC PHYSICS- EASY LEARNING TRICKS-  CHAPTER 1: EFFECTS OF ELECTRIC CURRENT(MM-PDF)
SSLC PHYSICS- EASY LEARNING TRICKS-  CHAPTER 2: MAGNETIC EFFECT OF ELECTRIC CURRENT(MM-PDF)
SSLC PHYSICS- EASY LEARNING TRICKS-  CHAPTER 3: ELECTRO MAGNETIC INDUCTION(MM-PDF)
SSLC PHYSICS- EASY LEARNING TRICKS-  CHAPTER 4: REFLECTION OF LIGHT(MM-PDF)
RELATED POST
 SSLC PHYSICS -DETAILED  STUDY NOTES - ALL CHAPTERS- ALL CONCEPTS - MAL MEDIUM

No comments:

Post a Comment