പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

4/23/2021

STANDARD VIII HINDI- सफेद गुड़ -STUDY NOTES - BASED ON ONLINE CLASS(22-04-2021)

KITE VICTERS ചാനലില്‍ 22-04-2021 സംപ്രേഷണം ചെയ്ത  എട്ടാം ക്ലാസ് ഹിന്ദിയിലെ   सफेद गुड़ എന്ന പാഠവുമായി ബന്ധപ്പെട്ട  ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി കാസറഗോഡ് ജില്ലയിലെ മുന്നാട് GHS ലെ ഹിന്ദി അധ്യാപകന്‍ ശ്രീ Anandakrishnan Edacheri  തയ്യാറാക്കിയ നോട്ട് /ചോദ്യോത്തരങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII HINDI-  सफेद गुड़ -STUDY NOTES - BASED ON ONLINE CLASS(22-04-2021)
STANDARD VIII HINDI- जल बैंक -STUDY NOTES - BASED ON ONLINE CLASS(20-04-2021)
STANDARD VIII HINDI- जल बैंक -STUDY NOTES - BASED ON ONLINE CLASS(12-04-2021)
STANDARD VIII HINDI-इस बारिश में -STUDY NOTES - BASED ON ONLINE CLASS(17-03-2021)
STANDARD VIII HINDI- इस बारिश में -STUDY NOTES - BASED ON ONLINE CLASS(15-03-2021)
STANDARD VIII HINDI- इंन्दरघनुष धरती पर- STUDY NOTES - BASED ON ONLINE CLASS(23-02-2021)
STANDARD VIII HINDI -दोहे - STUDY NOTES - QUESTIONS & ANSWERS(18-02-2021)
STANDARD VIII HINDI -बात उस मंगलवार की - STUDY NOTES - QUESTIONS & ANSWERS(28-01-2021)
STANDARD VIII HINDI -बात उस मंगलवार की - STUDY NOTES - QUESTIONS & ANSWERS(17-12-2020)
STANDARD VIII HINDI -
बात उस मंगलवार की - STUDY NOTES - QUESTIONS & ANSWERS(10-12-2020)

No comments:

Post a Comment