കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

6/13/2021

വായന വാരം 2021 - വായനയെ കുറിച്ച് പ്രമുഖരുടെ വചനങ്ങള്‍ (ചിത്ര സഹിതം) - സുരേഷ് കാട്ടിലങ്ങാടി

വായനയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയ ശ്രീ. പി. എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു വരികയാണല്ലോ
19 മുതൽ 25 വരെ വായനവാരാചരണമാണ് . അതിൻ്റെ ഭാഗമായി വായന, പുസ്തകം എന്നിവയെക്കുറിച്ച് പ്രമുഖരുടെ വചനങ്ങൾ  അവരുടെ ചിത്രസഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ
ശ്രീ.സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വായന വാരം 2021 - വായനയെ കുറിച്ച് പ്രമുഖരുടെ വചനങ്ങള്‍ (ചിത്ര സഹിതം)

No comments:

Post a Comment