Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

6/04/2021

STANDARD IX BIOLOGY - WS BASED ON REVIEW CLASS 03-06-2021 MM AND EM

KITE VICTERS ചാനലിൽ ഇന്നലെ (03-06-2021)  സംപ്രേഷണം ചെയ്ത  9ാം  ക്ലാസ് ബയോളജി  ഓണ്‍ ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ (MM &EM ) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  MES HSS IRIMBILIYAM ലെ ജീവശാസ്ത്ര അദ്ധ്യാപിക ശ്രീമതി തസ്‍നീം  കെ.പി.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX BIOLOGY - WS BASED ON REVIEW CLASS 03-06-2021 MM
STANDARD IX BIOLOGY - WS BASED ON REVIEW CLASS 03-06-2021 EM

No comments:

Post a Comment