കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

6/18/2021

STANDARD VIII ADISTHANA PADAVALI - പിന്നെയും പൂക്കുമീ ചില്ലകള്‍" - പ്രവേശക പ്രവര്‍ത്തനം- വീഡിയോ + പി.ഡി.എഫ്

എട്ടാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ " പിന്നെയും പൂക്കുമീ ചില്ലകള്‍" എന്ന ഒന്നാം യൂണിറ്റിലെ പ്രവേശക പ്രവര്‍ത്തനത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ , പിഡിഎഫ് നോട്ട് എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു
STANDARD VIII ADISTHANA PADAVALI - പിന്നെയും പൂക്കുമീ ചില്ലകള്‍" - പ്രവേശക പ്രവര്‍ത്തനം- വീഡിയോ
STANDARD VIII ADISTHANA PADAVALI -പിന്നെയും പൂക്കുമീ ചില്ലകള്‍" - പ്രവേശക പ്രവര്‍ത്തനം- പി.ഡി.എഫ്

No comments:

Post a Comment