Pages
Home
FORMS
MANUALS
STD VIII
STD X
STD IX
QUESTION PAPERS
SOFTWARES
DOWNLOADS 2026-2027
പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ് വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും മറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.. ഉത്തരവ് ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ് അനുവിച്ച് ഉത്തരവ് പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***
7/02/2021
SSLC ENGLISH- CHAP 1: ADVENTURES IN A BANYAN TREE WORKS BASED ON FIRST BELL CLASS 01-07-2021
Kite victers ചാനലില്‍ 01-07-2021 ന് സംപ്രേഷണം ചെയ്ത പത്താം ക്ലാസ് ഫസ്റ്റ് ബെല്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ഷീറ്റ് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അഷ്‍റഫ് വി.വി.എന്‍ , ദേവദാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ താനൂര്‍, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC ENGLISH- CHAP 1: ADVENTURES IN A BANYAN TREE WORKS BASED ON FIRST BELL CLASS 01-07-2021
SSLC ENGLISH- CHAP 1: ADVENTURES IN A BANYAN TREE WORKS BASED ON FIRST BELL CLASS 30-06-2021
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment