2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

7/01/2021

STANDARD 8 ENGLISH -WORKSHEET BASED ON ONLINE CLASS 28-06-2021

KITE VICTERS ചാനലിൽ 28-06-2021 ന് സംപ്രേഷണം ചെയ്ത 8-ാം ക്ലാസ് ഇംഗ്ലീഷ് ഫസ്റ്റ് ബെല്‍  ക്ലാസിനെ അടിസ്ഥാനമാക്കി വര്‍ക്ക്ഷീറ്റു തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് MES HSS IRIMBILIYAM ലെ ടീം ഇംഗ്ലീഷ്.
Team English ന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD 8 ENGLISH -WORKSHEET BASED ON ONLINE CLASS 28-06-2021

No comments:

Post a Comment