പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/27/2021

STANDARD VIII ENGLISH - CHAPTER 2 :DISHA WORKSHEETS BASED ON ONLINE CLASS 24-08-2021

KITE VICTERS ചാനലില്‍ 24-08-2021  സംപ്രേഷണം ചെയ്ത എട്ടാം ക്ലാസ് ഇംഗ്ലീഷ് ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്‍മ (Team English) ദിശ എന്ന പേരില്‍ തയ്യാറാക്കിയ Online Support material ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ജിഷ കെ, ടീച്ചര്‍, ജി.ബി.എച്ച്.എസ്.എസ്. തിരൂര്‍ . കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന്  ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും, ഷെയര്‍ ചെയ്ത ജിഷ ടീച്ചര്‍ക്കും, ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII ENGLISH - CHAPTER 2: DISHA WORKSHEET BASED ON ONLINE CLASS 24-08-2021
STANDARD VIII ENGLISH - DISHA WORKSHEET BASED ON ONLINE CLASS 23-07-2021
STANDARD VIII ENGLISH - DISHA WORKSHEET BASED ON ONLINE CLASS 13-07-2021

STANDARD VIII ENGLISH - DISHA WORKSHEET BASED ON ONLINE CLASS 28-06-2021

No comments:

Post a Comment