പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ പൊതു സ്ഥലമാറ്റം – മലയോര/ റിമോട്ട്‌ ഏരിയ / ദുര്‍ഘടം പിടിച്ച സ്ഥലം – പട്ടിക പുതുക്കി അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. Order in downloads**വിദ്യാലയത്തിലെ അച്ചടക്കവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ - ബാലാവകാശ കമ്മീഷന്‍ ഉത്തരവ്...ഉത്തരവ് ഡൌണ്‍ലോഡ്സില്‍**വിദ്യാരംഗം കലാ സാഹിത്യ വേദി- സാഹിത്യ സെമിനാർ സംബന്ധിച്ച്..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/09/2021

STANDARD X CHEMISTRY - WORKSHEET BASED ON FIRST BELL ONLINE CLASS (07-07-2021) MM AND EM

പാലക്കാട് ഡയറ്റ് , SSK  യുടെ സഹകരണത്തോടെ SSLC കെമിസ്ട്രി ഫസ്റ്റ് ബെല്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ (MM AND EM) പോസറ്റ് ചെയ്യുകയാണ് .
പാലക്കാട് ഡയറ്റിനും, SSKയ്ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X CHEMISTRY - WORKSHEET BASED ON FIRST BELL ONLINE CLASS (07-07-2021)  MM
STANDARD X CHEMISTRY - WORKSHEET BASED ON FIRST BELL ONLINE CLASS(07-07-2021) EM

No comments:

Post a Comment