കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/06/2021

STANDARD VIII BIOLOGY - FIRST CHAPTER REVISION -WS 13 MM AND EM (05-11-2021)

(05-11-2021)ന് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസ്  ബയോളജി ഫസ്റ്റ് ബെല്‍ ക്ലാസിനെ (CLASS 13 )അടിസ്ഥാനമാക്കി പാലക്കാട് ഡയറ്റ് , SSK  യുടെ സഹകരണത്തോടെ  തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ആഗസ്റ്റിന്‍ എ.സ്;  ജി.എച്ച്.എസ്. കൂനത്തറ, പാലക്കാട്
ആഗസ്റ്റിന്‍ സാറിനും പാലക്കാട് ഡയറ്റിനും, SSKയ്ക്കും വര്‍ക്ക് ഷീറ്റ് തയ്യാറാക്കിയ അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII BIOLOGY -CHAPTER 03 -WS 13 MM (05-11-2021)
STANDARD VIII BIOLOGY -CHAPTER 03-WS 13 MM (05-11-2021)
STANDARD VIII BIOLOGY - WS 11 MM (06-10-2021)
STANDARD VIII BIOLOGY -CLASS 11 EM (06-10-2021)
STANDARD VIII BIOLOGY - CHAPTER 03- വീണ്ടെടുക്കാം വിളനിലങ്ങള്‍ -WS 10 MM (30-09-2021)
STANDARD VIII BIOLOGY - CHAPTER 03- വീണ്ടെടുക്കാം വിളനിലങ്ങള്‍ -WS 10 EM
STANDARD VIII BIOLOGY - CHAPTER 02- കോശജാലങ്ങള്‍ -WS 09 MM17-09-2021)
STANDARD VIII BIOLOGY - CHAPTER 02- CELL CLUSTERS -WS 09 EM(17-09-2021)
STANDARD VIII BIOLOGY - CHAPTER 02- കോശജാലങ്ങള്‍ -WS 08 MM(09-09-2021)
STANDARD VIII BIOLOGY - CHAPTER 02- CELL CLUSTERS -WS 08 EM(09-09-2021)
STANDARD VIII BIOLOGY - CHAPTER 02- കോശജാലങ്ങള്‍ -WS 07 MM(02-09-2021)
STANDARD VIII BIOLOGY - CHAPTER 02- CELL CLUSTERS -WS 07 EM(02-09-2021)
STANDARD VIII BIOLOGY - CHAPTER 02- കോശജാലങ്ങള്‍ -WS 06 MM(26-08-2021)
STANDARD VIII BIOLOGY - CHAPTER 02- CELL CLUSTERS -WS 06 EM(26-08-2021)
STANDARD VIII BIOLOGY - CHAPTER 01-  -MYSTERY OF LIFE IN LITTLE CHAMBERS-WS 05 EM(17-08-2021)
STANDARD VIII BIOLOGY - CHAPTER 01- കുഞ്ഞറയ്‍ക്കുള്ളിലെ ജീവരഹസ്യങ്ങള്‍ -WS 05 M(17-08-2021)
STANDARD VIII BIOLOGY - CHAPTER 01- MYSTERY OF LIFEE IN LITTLE CHAMBERS- 04 EM(29-07-2021)
STANDARD VIII BIOLOGY - CHAPTER 01- കുഞ്ഞറയ്‍ക്കുള്ളിലെ ജീവരഹസ്യങ്ങള്‍ -WS 03MM(22-07-2021

STANDARD VIII BIOLOGY - CHAPTER 01- MYSTERY OF LIFE IN LITTLE CHAMBERS- 03 EM(22-07-2021)

No comments:

Post a Comment