Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

8/07/2021

STANDARD VIII, IX AND X HINDI FIRST TERM QUESTIONS BY ASOK KUMAR N A

8,9,10 ക്ലാസുകളിലെ ഹിന്ദി ഫസ്റ്റ് ടേം ചോദ്യങ്ങള്‍ അടങ്ങിയ html ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആലപ്പുഴ ജില്ലയിലെ ശ്രീ അശോക് കുമാര്‍ എന്‍..എ.
ഈ ഫയലുകൾ കോപ്പി ചെയ്ത് ഫയര്‍ ഫോക്സിൽ തുറക്കുക. തുറന്ന് വരുന്ന ജാലകത്തില്‍ Display click ചെയ്ത്  ശരി ഉത്തരം സെലക്ട് ചെയ്യുക.
സോഫ്ടുവെയര് തന്നെ മാര്‍ക്കിട്ട് റിസൾട്ട് താഴെകാണിക്കും
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII HINDI FIRST TERM QUESTION PAPER 2021
STANDARD IX HINDI FIRST TERM QUESTION PAPER 2021
STANDARD X HINDI FIRST TERM QUESTION PAPER 2021

No comments:

Post a Comment