2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

8/18/2021

STANDARD VIII , X - CHEMISTRY- EVALUATION WORKSHEETS BY ATTINGAL EDUCATIONAL DISTRICT

KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  8,9 ക്ലാസുകളിലെ  കെമിസ്ട്രി   ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി  ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ല (തിരുവനന്തപുരം) തയ്യാറാക്കിയ  EVALUATION വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്.
ഇവ  അധ്യാപക കൂട്ടായമ്‍ക്കും (Team Chemistry) ഷെയര്‍ ചെയ്ത GGHSS Mithirmala യിലെ ശ്രീരാജ് എസ്. സാറിനും  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX CHEMISTRY - EVALUATION WORKSHEET - MM - QNS
STANDARD IX CHEMISTRY - EVALUATION WORKSHEET - MM - ANS
STANDARD IX CHEMISTRY-EVALUATION WORKSHEET - EM - QNS
STANDARD IX CHEMISTRY - EVALUATION WORKSHEET - EM - ANS
STANDARD VIII CHEMISTRY - EVALUATION WORKSHEET - MM - QNS
STANDARD VIII CHEMISTRY - EVALUATION WORKSHEET - MM - ANS
STANDARD VIII CHEMISTRY - EVALUATION WORKSHEET - EM - QNS
STANDARD VIII CHEMISTRY - EVALUATION WORKSHEET - EM - ANS

No comments:

Post a Comment