01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

8/01/2021

STD VIII HINDI UNIT 2 - ज्ञान मार्ग -लघु प्रश्न और उत्तर- BASED ON FIRST BELL SUPPORT MATERIAL 2.0

KITE VICTERS ചാനലില്‍ നല്‍കി വരുന്ന എട്ടാം ക്ലാസ് ഹിന്ദി പാഠത്തിലെ രണ്ടാം ചാപ്റ്ററിലെ ज्ञान मार्गഎന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി GHSS Narikkuniയിലെ അർജുൻ കെ സാറും, KKMGVHSS ORKKATTERI യിലെ ഷിഗേഷ് ജി എസ് സാറും ചേര്‍ന്ന്  തയ്യാറാക്കിയ  लघु प्रश्न और उत्तर(SHORT ANSWER QUESTIONS AND ANSWERS) പോസ്റ്റ് ചെയ്യുകയാണ്.  പഠന വിഭവം തയ്യാറാക്കിയ അര്‍ജുന്‍ സാറിനും ഷിഗേഷ് സാറിനുംഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD VIII HINDI UNIT 1 - ज्ञान मार्ग -लघु प्रश्न और उत्तर- BASED ON FIRST BELL SUPPORT MATERIAL 2.0
STD VIII HINDI UNIT 1 - ज्ञान मार्ग - WORKSHEETS  BASED ON FIRST BELL SUPPORT MATERIAL 2.0
RELATED POSTS
STANDARD VIII HINDI  --शाहंशाह अकबर को कौन सिखाएगा - MALAYALAM VERSION
STANDARD VIII - पोल खुल गया - WORKSHEET
STANDARD VIII HINDI - CHAPTER 1 - शाहंशाह अकबर को कौन सिखाएगा- FIRST BELL SUPPORT MATERIAL 2.0

No comments:

Post a Comment