Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/29/2021

FIRST TERM EXAMINATION 2021- GHSS EZHIPPURAM - PHYSICS AND CHEMISTRY QUESTION PAPER AND ANS KEY

GHSS South Ezhippuram ല്‍ നടത്തിയ പത്താം ക്ലാസ് ഒന്നാം പാദവാര്‍ഷിക പരീക്ഷയിലെ ഫിസിക്സ്  , കെമിസ്ട്രി വിഷയങ്ങളുടെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ വി.എ ഇബ്രാഹിം സാര്‍, HST(PHY.SCI)  GHSS South Ezhippuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X PHYSICS FIRST TERM QUESTION PAPER MM AND EM
STANDARD X PHYSICS FIRST TERM  ANSWER KEY MM AND EM
STANDARD X CHEMISTRY FIRST TERM QUESTION PAPER MM AND EM

No comments:

Post a Comment