Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/29/2021

SSLC ENGLISH GRAMMAR SUPPORT MATERIALS -BASED ON ONLINE CLASSES 20-09-2021, 22-09-2021 AND 24-09-2021

22-09-2021, 22-09-2021, 24-09-2021 എന്നീ തിയതികളില്‍  KITE VICTERS ചാനലിൽ സംപ്രേഷണം ചെയ്ത 10-താം ഇംഗ്ലീഷ്  ഗ്രാമര്‍ ക്ലാസുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സപ്പോര്‍ട്ട് മറ്റീറിയല്‍ ഷേണി സ്കൂള്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Sreedharan A, HST( Eng )  ,GHS Vellinezhi, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC ENGLISH SUPPORT MATERIAL - LANGUAGE ELEMENTS  I  BASED ON CLASS 20-09-2021
SSLC ENGLISH SUPPORT MATERIAL -LANGUAGE ELEMENTS II -BASED ON CLASS 22-09-2021
SSLC ENGLISH SUPPORT MATERIAL- LANGUAGE ELEMENTS III- BASED ON CLASS 24-09-2021

No comments:

Post a Comment