എച്ച്‌.എസ്‌.ടി യു.പി.എസ്‌.ടി/എല്‍.പി.എസ്‌.ടി, മിനിസ്റ്റീരിയല്‍ സ്റ്റാഫ്‌ & ലാബ്‌ അസിസ്റ്റന്റ്‌ (ഹയര്‍സെക്കന്ററി വിഭാഗം) എന്നീ വിഭാഗങ്ങളില്‍ നിന്നും എച്ച്‌.എസ്‌.എസ്‌ ടി ജൂനിയര്‍) തസ്തികമാറ്റ നിയമനം നല്‍കുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. ഉത്തരവ് -ഡൌണ്‍ലോഡ്സില്‍***. എച്ച്‌.എസ്‌.എസ്‌റ്റി ജൂനിയര്‍ തസ്തികകളിലെ തസ്തികമാറ്റ ഒഴിവിലേക്കുള്ള എച്ച്‌.എസ്‌.ടി, യു.പി.എസ്‌.ടി/എല്‍.പി.എസ്‌.ടി – തസ്തികമാറ്റ നിയമനം കെ – ടെറ്റ്‌ യോഗ്യത ഇല്ലാത്തവര്‍ ബോണ്ട്‌/സമ്മതപത്രം സമര്‍പ്പിക്കുന്നത്‌ – സംബന്ധിച്ച്‌... ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ച ഭക്ഷണപദ്ധതി 2026- 2027 -പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. ഉത്തരവ് ഡൌണ്‍ലോഡ്സില്‍***Finance Department - Payment of Dearness Allowance/Dearness Relief to State Judicial Officers/State Judicial Pensioners/Family Pensioners –Revised Rates effective from 01.01.2026 – Orders issued..ഉത്തരവ് -ഡൌണ്‍ലോഡ്സില്‍**

9/01/2021

SSLC PHYSICS -MINI FIRST TERM EXAM QUESTION PAPER MM AND EM

 10-ാം ക്ലാസ് ഫിസിക്സ്‌ മിനി ഫസ്റ്റ്  ടേം പരീക്ഷയുടെ ചോദ്യ പേപ്പറും ഉത്തര സൂചികയും  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ വി.എ ഇബ്രാഹിം സാര്‍,   GHSS South Ezhippuram.ഇതിലെ മലയാളം മീഡിയം ചോദ്യത്തിന് അവസാനം കീ കൊടുത്തിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS -MINI FIRST TERM EXAM QUESTION PAPER MM
SSLC PHYSICS -MINI FIRST TERM EXAM QUESTION PAPER EM

No comments:

Post a Comment