പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

9/11/2021

STANDARD IX HINDI WORKSHEETS BASED ON ONLINE CLASSES

KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത  ഒന്‍പതാം ക്ലാസ് ഹിന്ദി  ക്ലാസ്സുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് കെ സാര്‍, ഹിന്ദി അധ്യാപകന്‍ , MESHSS Irimbiliyam, Malappuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX HINDI - CHAP 01- पुल बनी थी माँ - WS 01
STANDARD IX HINDI - CHAP 01- पुल बनी थी माँ - WS 02
STANDARD IX HINDI - CHAP 02- टी.वी  - WS 01  
STANDARD IX HINDI - CHAP 02- टी.वी  - WS 02 part 02
STANDARD IX HINDI - CHAP 03- पक्षी और दीमक - WS 01
STANDARD IX HINDI - CHAP 03- पक्षी और दीमक- WS 02
STANDARD IX HINDI - CHAP 03- पक्षी और दीमक - WS 03
STANDARD IX HINDI - CHAP 03-पक्षी और दीमक- WS 04
STANDARD IX HINDI - CHAP 04 - जिस गली में मै रहता हूँ WS 01
STANDARD IX HINDI - CHAP 04- जिस गली में मै रहता हूँ - WS 02
STANDARD IX HINDI - CHAP 04-जिस गली में मै रहता हूँ WS03

No comments:

Post a Comment