പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

10/28/2021

INSTALLATION AND JOINING GOOGLE CLASS ROOM IN MOBILE PHONE - VIDEO TUTORIAL

പ്രിയ വിദ്യാർത്ഥികളെ ,
താഴെയുള്ള ലിങ്കിൽ നൽകിയ വീഡിയോ കണ്ടതിന് ശേഷം മൊബൈലിൽ ഗൂഗിൾ ക്ലാസ് റൂം ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യുക.
ഇനിയുള്ള ക്ലാസുകളും , പ്രവർത്തനങ്ങളും  ഈ ആപ്പ് വഴിയാണ് നൽകുക.
മുഹമ്മദ് ബഷീര്‍ സി. MT, KITE Malappuram

Google Class Room-3A,Join Class in Mobile,Google ക്ലാസ് റൂം,മൊബൈലിൽ ക്ലാസിൽ ചേരൽ
RELATED POSTS
ഗൂഗിൾ ഫോം ഉപയോഗിച്ച് മൂല്യനിർണ്ണയം, ക്വിസ്, ഡാറ്റ കളക്ഷൻ എന്നിവ നടത്താം...
Google Class room Creation and Classwork,ക്ലാസ് റൂം,ക്ലാസ് നിർമ്മിക്കാം, ക്ലാസ് വർക്ക്
മൊബൈലിൽ ഗൂഗിള്‍ ക്ലാസ് റൂം ഇന്‍സ്റ്റാള്‍ ചെയ്യല്‍, ക്ലാസിൽ ചേരലും അസൈൻമെന്റും
കമ്പ്യൂട്ടറിൽ ഗൂഗിള്‍ ക്ലാസ് റൂമില്‍ ചേരൽ

No comments:

Post a Comment