സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ 2015-16 മുതല്‍ 2021-2022 അധ്യയന വര്‍ഷം വരെ (31.02.2022 വരെ വ്യവസ്ഥാപിത അധിക,റഗുലര്‍ തസ്തികകളില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക - അനധ്യാപക ജീവനക്കാര്‍ക്ക്‌ സംരക്ഷണ ആനുകുല്യം അനുവദിച്ചുകൊണ്ട്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2025 -26 മധ്യ വേനലവധിക്ക്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 2 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു ..നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

11/25/2021

SSLC CHEMISTRY - PRACTICE QUESTIONS FROM PREVIOUS CHAPTERS - WORKSHEET 02

പാഠങ്ങൾ ഒന്നൊന്നായി പഠിപ്പിച്ചു മുന്നോട്ടു പോകുമ്പോൾ ആദ്യമാദ്യം പഠിച്ചത് കുട്ടികൾ മറക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇടക്ക് മുൻ യൂണിറ്റുകളിലെ ഭാഗങ്ങൾ ഉൾപ്പെടുത്തി കെമിസ്ട്രിയിലെ ചെറിയ വർക്ക് ഷീറ്റുകൾ ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഇബ്രാഹിം സാർ GHSS Ezhippuram South, Ernakulam .
സാറിന് ഞങ്ങളുടെ നന്ദി.
SSLC CHEMISTRY - PRACTICE QUESTIONS FROM PREVIOUS CHAPTERS - WORKSHEET 02
SSLC CHEMISTRY - PRACTICE QUESTIONS FROM PREVIOUS CHAPTER -WORKSHEETS 01
RELATED POST
SSLC PHYSICS -PRACTICE QUESTIONS FROM PREVIOUS CHAPTERS 

No comments:

Post a Comment