ധനകാര്യ (പ്രൊവിഡൻ്റ് ഫണ്ട്) വകുപ്പ് - കേരള സംസ്ഥാന സർക്കാർ ജനറൽ പ്രൊവിഡൻ്റ് ഫണ്ട്, മറ്റ് സമാന പ്രൊവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപ തുകയ്ക്ക് 2026 ജൂലൈ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ 7.1 % നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യദിനം 2026 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോോഡ്സില്‍** സംസ്ഥാനത്തെ എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിന്‌ വ്യവസ്ഥാപിതമായ തസ്തികള്‍ മാറ്റി വച്ചിട്ടുള്ള മാനേജ് മെന്റുകളില്‍ ജീവനക്കാരുടെ ക്രമീകരണവും , ഭിന്നശേഷി ഒഴിവ്‌ മാറ്റി വയ്കുുന്നതും, RPWD ആക്ട്‌ 2016 സെക്ഷന്‍ 34(2) പ്രകാരമുള്ള നടപടികള്‍ എന്നിവയില്‍ തുടര്‍നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**ട്രഷറി വകുപ്പ്‌ -BIMS ബില്ലുകള്‍ക്ക്‌ ഇ-വൌച്ചര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ -നിര്‍ദ്ദേശം-സംബന്ധിച്ച്‌ ..ഡൌണ്‍ലോഡ്സ് കാണുക**

12/19/2021

MALAPPURAM DIST PANCHAYATH - STANDARD VIII AND IX MALAYALAM - VIJAYABHERI STEP UP 22 - BRIDGE MATERIAL

മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ഡയറ്റിന്റെ നേതൃത്തിൽ വിദഗ്ധ അധ്യാപകർ തയ്യാറാക്കിയ എട്ട്, ഒമ്പത് ക്ലാസുകളിലെ മലയാള വിഷയത്തിലെ ഓരോ പാഠഭാഗവും പഠിക്കുന്നതിനുള്ള/ പഠിപ്പിക്കുന്നതിനുള്ള മുന്നറിവ് നൽകുന്ന രീതിയിലുള്ള ബ്രിഡ്ജ് കോഴ്സ് മെറ്റീരിയല്‍ STEP-UP 22 ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നാരായണന്‍ സാര്‍ ; DGHSS TANUR, MALAPPURAM
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
ആവശ്യമായ മാറ്റങ്ങൾ വരുത്തി ഇവ ഉപയോഗിക്കാവുന്നതാണ്

STANDARD VIII AND IX MALAYALAM - VIJAYABHERI BRIDGE MATERIAL
RELATED POSTS
STANDARD VIII & IX ENGLISH - VIJAYABHERI BRIDGE MATERIAL
STANDARD IX MATHEMATICS - VIJAYABHERI BRIDGE MATERIAL MM
STANDARD IX MATHEMATICS - VIJAYABHERI BRIDGE MATERIAL EM
STANDARD VIII MATHEMATICS - VIJAYABHERI BRIDGE MATERIAL MM
STANDARD VIII MATHEMATICS - VIJAYABHERI BRIDGE MATERIAL EM

No comments:

Post a Comment