കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

12/19/2021

STANDARD VIII & IX ENGLISH - VIJAYABHERI - STEP UP - BRIDGE MATERIAL

മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ഡയറ്റിന്റെ നേതൃത്തിൽ വിദഗ്ധ അധ്യാപകർ തയ്യാറാക്കിയ എട്ട്, ഒമ്പത് ക്ലാസുകളിലെ ENGLISH ലെ  ഓരോ പാഠഭാഗവും പഠിക്കുന്നതിനുള്ള/ പഠിപ്പിക്കുന്നതിനുള്ള  മുന്നറിവ് നൽകുന്ന രീതിയിലുള്ള ബ്രിഡ്ജ് കോഴ്സ് മെറ്റീരിയല്‍ STEP-UP 22 േണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ASHRAF VVN ; DGHSS TANUR, MALAPPURAM
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
ആവശ്യമായ മാറ്റങ്ങൾ വരുത്തി ഇവ ഉപയോഗിക്കാവുന്നതാണ്.
STANDARD VIII & IX ENGLISH - VIJAYABHERI BRIDGE MATERIAL

No comments:

Post a Comment