സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

2/28/2022

SSLC KERALA PADAVALI - ആത്മാവിന്റെ വെളിപാടുകള്‍, അക്കര്‍മാശി,ഞാന്‍ കഥാകാരനായ കഥ,അശ്വമേധം : VIDEO+PDF NOTES

പത്താം ക്ലാസ്  കേരള പാഠാവലിയിലെ സംഘര്‍ഷങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍ എന്ന മൂന്നാം യൂണിറ്റിലെ ആത്മാവിന്റെ വെളിപാടുകള്‍  എന്ന പാഠത്തിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകള്‍ വാക്കുകള്‍ സര്‍ഗ്ഗതാളങ്ങള്‍ എന്ന നാലാം യുണിറ്റിലെ അക്കര്‍മാശി , ഞാന്‍ കഥാകാരനായ കഥ, അശ്വമേധം എന്ന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകള്‍ +വീഡിയോ എന്നിവ  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് അരീക്കോട്, ജി.എച്ച്. എസ്.എസ് കുഴിമണ്ണ , മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PDF NOTES
SSLC KERALA PADAVALI -
ആത്മാവിന്റെ വെളിപാടുകള്‍  -പഠനകുറിപ്പുകള്‍
SSLC KERALA PADAVALI - അക്കര്‍മാശി  -പഠനകുറിപ്പുകള്‍
SSLC KERALA PADAVALI -ഞാന്‍ കഥാകാരനായ കഥ -പഠനകുറിപ്പുകള്‍
SSLC KERALA PADAVALI -അശ്വമേധം -പഠനകുറിപ്പുകള്‍
VIDEOS
SSLC KERALA PADAVALI - അക്കര്‍മാശി  -VIDEO
SSLC KERALA PADAVALI - ഞാന്‍ കഥാകാരനായ കഥ -VIDEO
SSLC KERALA PADAVALI - അശ്വമേധം -VIDEO

No comments:

Post a Comment