സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ 2015-16 മുതല്‍ 2021-2022 അധ്യയന വര്‍ഷം വരെ (31.02.2022 വരെ വ്യവസ്ഥാപിത അധിക,റഗുലര്‍ തസ്തികകളില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക - അനധ്യാപക ജീവനക്കാര്‍ക്ക്‌ സംരക്ഷണ ആനുകുല്യം അനുവദിച്ചുകൊണ്ട്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2025 -26 മധ്യ വേനലവധിക്ക്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 2 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു ..നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

2/12/2022

STEPS SSLC C+ STUDY MATERIALS 2022 BY DIET KANNUR

SSLC പഠനത്തില്‍ പ്രയാസം അനുഭവിക്കുന്ന എല്ലാ കുട്ടികള്‍ക്കും മുഴുവന്‍ വിഷയങ്ങളിലും
C+ ഗ്രേഡ്‌ എങ്കിലും നേടുക എന്ന ലക്ഷ്യം വച്ചു കൊണ്ട്‌ ഡയറ്റ്‌ കണ്ണൂരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച
 STEPS (Tips and Techniques for writing stress free examination in different subjects)പരിപാടിയായുടെ ഭാഗമായി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഡയറ്റ് ഷെയര്‍ ചെയ്യുകയാണ്
പഠനവിഭവങ്ങള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും, ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഡയറ്റ് കണ്ണൂറിലെ പ്രിന്‍സിപ്പാള്‍ ശ്രീ സോമരാജന്‍ സാറിനും, ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അനുവാദം നല്‍കിയ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. രാജേഷ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
STEPS  URDU STEPS STUDY MATERIAL 2022 BY DIET KANNUR
STEPS  ARABIC STEPS STUDY MATERIAL 2022 BY DIET KANNUR
STEPS  MALAYALAM STEPS STUDY MATERIAL 2022 BY DIET KANNUR
STEPS  ENGLISH STEPS STUDY MATERIAL 2022 BY DIET KANNUR
STEPS  HINDI STEPS STUDY MATERIAL 2022 BY DIET KANNUR
STEPS  SOCIAL STEPS STUDY MATERIAL 2022 BY DIET KANNUR
STEPS  PHYSICS STEPS STUDY MATERIAL 2022 BY DIET KANNUR
STEPS  CHEMISTRY STEPS STUDY MATERIAL 2022 BY DIET KANNUR
STEPS  BIOLOGY STEPS STUDY MATERIAL 2022 BY DIET KANNUR
STEPS  MATHEMATICS STEPS STUDY MATERIAL 2022 BY DIET KANNUR

No comments:

Post a Comment