2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

3/12/2022

SSLC PHYSICS D+ MODULE BASED ON ALL- CHAPTERS -MM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് D+ മൊഡ്യൂള്‍ (MM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS D+ MODULE -2022-MAL MEDIUM
MORE RESOURCES BY RAVI P SIR
SSLC CHEMISTRY D+ MODULE BASED ON ALL CHAPTERS -MM
SSLC CHEMISTRY FOCUS AREA NOTE BASED ON CHAPTERS 05 TO 7 (MM)
SSLC CHEMISTRY FOCUS AREA NOTE BASED ON CHAPTERS 01 TO 4(MM)
RELATED POSTS
VIDYAJYOTHI 2022 - WORKSHEETS -CHEMISTRY -MM
VIDYAJYOTHI 2022 - WORKSHEETS - CHEMISTRY-EM
CHEMISTRY RESOURCES BY UNMESH B SIR
SSLC CHEMISTRY D+ CAPSULE 2022- MAL MEDIUM
SSLC CHEMISTRY FOCUS AREA BASED NOTES 2022 -ALL CHAPTER MM
SSLC CHEMISTRY FOCUS AREA BASED NOTES 2022 -ALL CHAPTER EM

No comments:

Post a Comment