കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/15/2022

STANDARD X KERALA PADAVALI -STUDY NOTES


പത്താം ക്ലാസ് കേരള പാഠാവലിയിലെ എല്ലാ പാഠഭാഗങ്ങളയും അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് അരീക്കോട്, ജി.എച്ച്. എസ്.എസ് കുഴിമണ്ണ , മലപ്പുറം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
.STANDARD X KERALA PADAVALI - ഉരുളക്കിഴങ്ങ് തിന്നുന്നവര്‍  പഠനകുറിപ്പുകള്‍
SSLC KERALA PADAVALI -അശ്വമേധം -പഠനകുറിപ്പുകള്‍
പത്താം ക്ലാസ് - കേരള പാഠാവലി - യൂണിറ്റ് 04 - അശ്വമേധം - A+ കാപ്സൂള്‍
പത്താം ക്ലാസ് - കേരള പാഠാവലി- യൂണിറ്റ് 04 - ഞാന്‍ കഥാകാരനായ കഥ -പഠനകുറിപ്പുകള്‍

പത്താം ക്ലാസ് - കേരള പാഠാവലി - യൂണിറ്റ് 04 - അക്കര്‍മാശി -A+ കാപ്സൂള്‍
SSLC KERALA PADAVALI -
ആത്മാവിന്റെ വെളിപാടുകള്‍  -പഠനകുറിപ്പുകള്‍
STANDARD X - KERALA PADAVALI-UNIT  3 -യുദ്ധത്തിന്റെ പരിണാമം - പഠനകുറിപ്പുകള്‍
പത്താം ക്ലാസ് -കേരള പാഠാവലി - യൂണിറ്റ് - 3 -പ്രവേശക പ്രവര്‍ത്തനം+ പ്രലോഭനം -പഠനകുറിപ്പുകള്‍
STANDARD X - KERALA PADAVALI-UNIT  3 -യുദ്ധത്തിന്റെ പരിണാമം - പഠനകുറിപ്പുകള്‍
STANDARD X -കേരള പാഠാവലി- കടല്‍ത്തീരത്ത് - പഠന കുറിപ്പുകള്‍
പത്താം ക്ലാസ് കേരള പാഠാവലി - പ്രിയദര്‍ശനം - പഠനകുറിപ്പുകള്‍
പത്താം ക്ലാസ് -കേരള പാഠാവലി - യൂണിറ്റ് - 3 -പ്രവേശക പ്രവര്‍ത്തനം+ പ്രലോഭനം -പഠനകുറിപ്പുകള്‍
STANDARD X - KERALA PADAVALI - വിശ്വരൂപം - പഠനകുറിപ്പുകള്‍
STANDARD X MALAYALAM KERALA PADAVALI -അനുഭൂതികള്‍ ആവിഷ്കാരങ്ങള്‍  -പ്രവേശക രവര്‍ത്തനങ്ങള്‍
STANDARD X MALAYALAM KERALA PADAVALI -പാവങ്ങള്‍ - QUESTIONS AND ANSWERS
SSLC KERALA PADAVALI - CHAPTER 3 -പാവങ്ങള്‍ - STUDY NOTES
STANDARD X MALAYALAM KERALA PADAVALI -പാവങ്ങള്‍ - QUESTIONS AND ANSWERS
STANDARD X KERALA  PADAVALI  രണ്ടാം പാഠം- ഋതുയോഗം - നോട്ട് - സുരേഷ് അരീക്കോട്
STANDARD KERALA PADAVALI - UNIT 1 ലക്ഷ്മണ സാന്ത്വനം STUDY NOTES(NEW

No comments:

Post a Comment