XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

6/26/2022

STANDARD VIII INFORMATION TECHNOLOGY - CHAP 01 & 02 - NOTES

എട്ടാം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലെ ആദ്യത്തെ രണ്ട് പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മോണ്‍സ് ആഗസ്റ്റിന്‍ ; സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്  കുറുമണ്ണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHAP 01: അക്ഷരങ്ങള്‍ കമ്പ്യൂട്ടറിത്തെമ്പോള്‍ -NOTES
STANDARD VIII CHAP 02 : ചിത്രലോക്ത്തെ വിസ്‍മയങ്ങള്‍ -NOTES

No comments:

Post a Comment