Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/21/2022

STD VIII, STD IX AND X HINDI - UNIT 01 - ONLINE TESTS

10ാം ക്ലാസ് ഹിന്ദിയിലെ ആദ്യത്തെ രണ്ട് ചാപ്റ്ററുകളെയും 8,9 ക്ലാസ്സുകളിലെ ആദ്യ ചാപ്റ്ററിനെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ online testകളുടെ ലിങ്കുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദലി സാര്‍, ഹിന്ദി അധ്യാപകന്‍ , MESHSS Irimbiliyam, Malappuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X HINDI -
बीरबहूटी - ONLINE TEST
STANDARD X HINDI- हताशा से एक व्यक्ति बैठ गया था- ONLINE TEST
STANDARD IX HINDI -पुल बनी थी माँ - ONLINE TEST
STANDARD VIII HINDI -शाहंशाह अकबर को कौन सिखाएगा - ONLINE TEST

No comments:

Post a Comment