01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

12/31/2022

SCHOOL CALENDAR 2023 WITH DAYS OF CELEBRATIONS

ഇത് 2023 ലെ ഡിജിറ്റൽ സ്കൂൾ കലണ്ടർ ആണ്. വിവിധ മാസങ്ങളിൽ ഏതെല്ലാം  ദിനാചരണങ്ങൾ സ്കൂളിൽ നടത്തേണ്ടതായി ഉണ്ട് എന്ന് ഇതിൽ വിശദീകരിക്കുന്നു. ഫയൽ തുറന്ന് ഫോൺ landscape മോഡിൽ പിടിച്ച് കലണ്ടർ സൂം ചെയ്യുക. ദിനാചാരണങ്ങൾ നടത്തേണ്ട ദിവസങ്ങൾക്ക് നിറം നൽകിയിട്ടുണ്ട്. അതിൽ ക്ലിക് ചെയ്ത് ആ ദിവസത്തിന്റെ സവിശേഷത മനസിലാക്കുക, മുൻകൂട്ടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
ഇത് തയ്യാറാക്കിയ വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകൻ ശ്രീ സെബിൻ തോമസ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SCHOOL CALENDAR 2023 WITH DAYS OF CELEBRATIONS

No comments:

Post a Comment