പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/29/2023

VIJAYAVANI SSLC PAREEKSHA SAHAYI - RADIO CLASS 2023 - ALL SUBJECTS

പത്താം ക്ലാസ് പൊതു പരീക്ഷയെ അടിസ്ഥാനമാക്കി ആള്‍ ഇന്ത്യ റേഡിയോ തിരുവനന്തപുരം പ്രക്ഷേപണം ചെയ്‍ത വിവിധ വിഷയങ്ങളുടെ വിജയവാണി ഓഡിയോ ക്ലാസുകള്‍ പോസ്റ്റ് ചെയ്യുകയാണ്
വിജയവാണി മലയാളം പേപ്പര്‍ I - ക്ലാസ് 01
വിജയവാണി മലയാളം പേപ്പര്‍ II - ക്ലാസ് 01
വിജയവാണി സംസ്കൃതം ക്ലാസ് 01
വിജയവാണി അറബിക് ക്ലാസ് 01
വിജയവാണി ഇംഗ്ലീഷ് ക്ലാസ് 01
വിജയവാണി ഹിന്ദി - ക്ലാസ് 01
വിജയവാണി സോഷ്യല്‍ സയന്‍സ് -ഹിസ്റ്ററി -ക്ലാസ് 01
വിജയവാണി സോഷ്യല്‍ സയന്‍സ് - ജ്യോഗ്രഫി ക്ലാസ് 01
വിജയവാണി ഫിസിക്സ് ക്ലാസ് 01
വിജയവാണി കെമിസ്ട്രി - ക്ലാസ് 01
വിജയവാണി ബയോളജി - ക്ലാസ് 01
വിജയവാണി ഗണിതം ക്ലാസ് 01
വിജയവാണി ഐ.ടി ക്ലാസ് 01

No comments:

Post a Comment