2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

3/03/2023

SSLC ENGLISH STUDY NOTES -ALL CHAPTERS

2023 വര്‍ഷത്തെ എസ്.എസ്.എല്‍ സി പരീക്ഷയ‍്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഇംഗ്ലീഷ് വിഷയത്തിലെ എല്ലാ പാഠഭാഗങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അഷ്‍റഫ് വി.വി.എന്‍ ; ഡി.ജി.എച്ച്.എസ്.എസ് താനൂര്‍ , മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ENGLISH STUDY NOTES -ALL CHAPTERS
RELATED POSTS
SSLC ENGLISH STUDY NOTES BY STEPHEN CHANDY
SSLC ENGLISH - INTENSIVE COACHING LESSONS - ALL CHAPTERS BY MAHMUD K PUKAYOOR
SSLC ENGLISH -COMPREHENSIVE GUIDE BY MAHMUD K PUKAYOOR
SSLC ENGLISH  -FINAL TOUCH -GRAMMAR EXERCISES BY MAHNUD K PUKAYOOR
SSLC ENGLISH -SIMPLE APPRECIATION NOTES OF POEMS BY MAHMUD K PUKAYOOR

No comments:

Post a Comment