സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം 2026-27 യൂണിഫോം അലവന്‍സ്‌ – വിവര ശേഖരണം – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക.**കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026-2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി..ഡൌണ്‍ലോഡ്സ് കാണുക.**2026-2028 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേയ്ക്ക്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന്‌ വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു..ഡൌണ്‍ലോഡ്സ് കാണുക...**തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈനസ്കൂള്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026- 2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി....ഡൌണ്‍ലോഡ്സ് കാണുക.**

3/13/2023

STANDARD VIII ENGLISH -TOP SCORE GRAMMAR MODULE

Standard VIII- English Top score Grammar Module : വിശദമായ മലയാള വിവരണം. പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ കുട്ടികൾക്കും വളരെയധികം ഉപകാരപ്രദമായ മോഡ്യൂൾ തയ്യാറാക്കിയത് അഷ്റഫ് വി.വി. എൻ. ദേവധാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ താനൂർ, മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII ENGLISH -TOP SCORE GRAMMAR MODULE

No comments:

Post a Comment