Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

4/19/2023

LAYMAN'S SCIENCE MAGAZINE - PHYSICS AND CHEMISTRY - FIRST UNIT -SAMPLE -EM

Layman's Science Magazine(Physics & Chemistry) അതിന്റെ ഘടകയിലും ഉള്ളക്കത്തിലും മാറ്റം വരുത്തി പുനഃ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ശ്രീ വി.എ  ഇബ്രാഹിം സാർ ,  GHSS Ezhippuram South, Ernakulam .
പത്താം ക്ലാസിലെ ഫിസിക്സിലെയും കെമിസ്ട്രിയിലെയും ഏഴു യൂണിറ്റുകളും സമഗ്രമായ ക്ലാസ്സ് നോട്ട്‌സും പ്രാക്ടീസ്‌ ചോദ്യങ്ങളും ഉള്‍പ്പെടുത്തിത്തിയാണ്‌ രൂപമാറ്റം വരുത്തിയിരിക്കുന്നത്‌.
ഫിസിക്സിലെ ആദ്യ യൂണിറ്റിന് ശേഷം കെമിസ്ട്രിയിലെ ആദ്യ യൂണിറ്റ് എന്ന രീതിയിലാണ്‌ ഓരോ യുണിറ്റം ക്രമീകരിച്ചിരിക്കുന്നത്‌. ഈ മാഗസിന്റെ  ആദ്യ യൂണിറ്റിന്റെ സാമ്പിളാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുന്നത്.
ഇവ തയ്യാറാക്കിയ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS AND CHEMISTRY -STUDY NOTES- PRACTICE QUESTIONS -FIRST UNIT -SAMPLE -EM

No comments:

Post a Comment