കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

6/16/2023

വായനാ വാരം പുസ്തകക്കുറിപ്പുകള്‍

ജൂണ്‍ 9 മുതല്‍ 26 വരെ വായനാ വാരാചരണം നടക്കുകയാണല്ലോ. ഈ വേളയില്‍ മലയാള സാഹിത്യ രംഗത്തെ വ്യത്യസ്ത മേഖലകളില്‍ ലബ‍്ധ പ്രതിഷ്ഠ നേടിയ ചില രചനകളെ പറ്റിയുള്ള  ലഘുവിവരണം പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെച ിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി. .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വായനാ വാരം പുസ്തകക്കുറിപ്പുകള്‍

No comments:

Post a Comment