Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/16/2023

ചാന്ദ്രയാത്രകളുടെ ചരിത്രം - ലഘുകുറിപ്പുകള്‍

ചാന്ദ്രയാൻ 3  വിജയകരമായി ഭ്രമണപഥത്തിലെത്തിയിരിക്കുകയാണെല്ലോ.
ഈ അഭിമാന മുഹൂർത്തത്തിൽ ജൂലായ് 21 ചാന്ദ്രദിനത്തിന്റെ പശ്ചാത്തലത്തിൽ ചാന്ദ്രയാത്രകളുടെ ചരിത്രവുമായി  ബന്ധപ്പെട്ട  ലഘു കുറിപ്പുകൾ ഇ. ബുക്കിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂർ കാട്ടിലങ്ങാടി ഗവ. ഹൈസ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ചാന്ദ്രയാത്രകളുടെ ചരിത്രം - ലഘുകുറിപ്പുകള്‍

No comments:

Post a Comment