Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

8/09/2023

STANDARD VIII, IX AND X HINDI GRAMMAR -ONLINE TEST

8,9,10ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ഹിന്ദി ഗ്രാമര്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജീവന്‍ സര്‍ , ഹിന്ദി അധ്യാപകന്‍ , PMSA HSS Elankur , Malappuram 
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII, IX AND X HINDI GRAMMAR -ONLINE TEST

No comments:

Post a Comment