കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

12/24/2023

EQUIP 2024 -SSLC STUDY MATERIALS

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഡയറ്റ് കാസറഗോഡിന്റെ  ആഭിമുഖ്യത്തില്‍ പത്താം തരത്തിലെ കുട്ടികളുടെ പഠനപ്രശ്നങ്ങള്‍മറികടക്കാന്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ്‌ നടപ്പിലാക്കുന്ന പദ്ധതിയാണ്‌ EQUIP) [Educational Quality Improvement Programme). അതതു
വര്‍ഷത്തെ കുട്ടികളുടെ പഠനപശ്നങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്‌ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്‌. ഈ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍ സി പരീക്ഷയെ അഭിമുഖീകരിക്കാന്‍ കുട്ടികളെ സഹായിക്കുന്ന വിവിധ വിഷയബന്ധിതമായ ചോദ്യമാതൃകകള്‍ യുണിറ്റുടിസ്ഥാനത്തില്‍ പരിചയപ്പെടുത്താനാണ്‌ ഉദ്ദേശിക്കുന്നത്‌
SSLC EQUIP 2024 - KERALA PADAVALI - STUDY MATERIAL
SSLC EQUIP 2024  -ADISTHANA PADAVALI - STUDY MATERIAL
SSLC EQUIP 2024 -URDU -STUDY MATERIAL
SSLC EQUIP 2024 -SANSKRIT -STUDY MATERIAL
SSLC EQUIP 2024 - ARABIC - STUDY MATERIAL
SSLC EQUIP 2024 -ENGLISH - STUDY MATERIAL
SSLC EQUIP 2024 -HINDI - STUDY MATERIAL
SSLC EQUIP 2024 -SOCIAL I- STUDY MATERIAL -MM
SSLC EQUIP 2024 -SOCIAL II- STUDY MATERIAL -MM
SSLC EQUIP 2024 -SOCIAL SCIENCE I & II- STUDY MATERIAL -EM
SSLC EQUIP 2024 -PHYSICS- STUDY MATERIAL -MM
SSLC EQUIP 2024 -PHYSICS- STUDY MATERIAL -EM
SSLC EQUIP 2024 -CHEMISTRY- STUDY MATERIAL -MM
SSLC EQUIP 2024 -CHEMISTRY- STUDY MATERIAL -EM
SSLC EQUIP 2024 -BIOLOGY- STUDY MATERIAL -MM
SSLC EQUIP 2024 -BIOLOGY- STUDY MATERIAL -EM
SSLC EQUIP 2024 -MATHEMATICS- STUDY MATERIAL -MM
SSLC EQUIP 2024 -MATHEMATICS- STUDY MATERIAL -EM

No comments:

Post a Comment