ആധാര്‍ അധിഷ്ഠിത മൊബൈല്‍ ഓ.ടി.പി വഴി ലോഗിന്‍, സ്പാര്‍ക്കില്‍ ചേര്‍ത്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ മാറ്റുന്നതിനുള്ള നടപടികള്‍ - തുടര്‍ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്‌.....സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍[മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം- 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയ - അധിക നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. ...ഡൌണ്‍ലോസ് കാണുക.**

12/11/2023

SSLC PHYSICS-NOTES BASED ON SECOND TERM NOTES- MM ANDSECOND TERM MODEL QUESTION PAPER 2023

പത്താം ക്ലാസ്  ഫിസിക്സ്  സെക്കന്റ് ടേം പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ നോട്ട് , മാതൃകാ ചോദ്യപേപ്പര്‍ എന്നിവ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്
വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ കെ.വി 
SSLC PHYSICS -CHAP 03- വൈദ്യുത കാന്തിക പ്രേരണ -നോട്ട്
SSLC PHYSICS -CHAP 04- പ്രകാശത്തിന്റെ പ്രതിപതനം -നോട്ട്
SSLC PHYSICS -CHAP 05- പ്രകാശത്തിന്റെ അപവര്‍ത്തനം -നോട്ട്
SSLC PHYSICS -SECOND TERM MODEL QUESTION PAPER

No comments:

Post a Comment