പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/29/2024

SSLC ICT THEORY MODEL QUESTIONS 2024 - EM

ഫെബ്രുവരി ഒന്നാം തിയതി മുതല്‍ നടക്കുന്ന SSLC IT പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  മോഡല്‍ പരീക്ഷയിലെ തിയറി ചോദ്യങ്ങളും  അവയുടെ ഉത്തരങ്ങളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ലീന ടീച്ചര്‍,  ,ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ICT THEORY MODEL QUESTIONS 2024 - EM
RELATED POSTS
SSLC ICT MODEL EXAM PRACTICAL QUESTIONS 2024 AND SOLUTIONS-EM

No comments:

Post a Comment