പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/01/2024

STANDARD IX - KERALA PADAVALI - CHAP 03: പാത്തുമ്മയുടെ ആട് : ഒരു സത്യമായ കഥ - പഠനക്കുറിപ്പുകള്‍

ഒന്‍പതാം പരിഷ്കരിച്ച കേരള പാഠാവലിയിലെ  ഒന്നാം യൂണിറ്റിലെ പാത്തുമ്മയുടെ ആട് : ഒരു സത്യമായ കഥ എന്ന മൂന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകളും ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കീഴു പറമ്പ ജി.വി.എച്ച്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX - KERALA PADAVALI - CHAP 03: പാത്തുമ്മയുടെ ആട് : ഒരു സത്യമായ കഥ - പഠനക്കുറിപ്പുകള്‍
MORE RESOURCES BY SURESH SIR
STANDARD IX ADISTHANA PADAVALI - CHAP 03 : മണല്‍ക്കൂനകള്‍ക്കിടയിലൂടെ -പഠനക്കുറിപ്പുകള്‍
STANADARD IX ADISTHANA PADAVALI - CHAPTER 02 - സ്മാരകം-പഠനകുറിപ്പുകള്‍
STANADARD IX ADISTHANA PADAVALI - CHAPTER 01 - നടക്കുന്തോറും തെളിയും വഴികള്‍ -പ്രവേശക പ്രവര്‍ത്തനം, ശാന്തിനികേതനം -പഠനകുറിപ്പുകള്‍
STANDARD IX KERALA PADAVALI - ഉള്ളിലുയിര്‍ക്കും മഴവില്ല് -പ്രവേശക പ്രവര്‍ത്തനം, സുകൃതഹാരങ്ങള്‍-നോട്ട്

No comments:

Post a Comment