Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/04/2024

FIRST TERM EVALUATION 2024 -MODEL QUESTION PAPERS -STD VIII, STD IX, & X

ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 8,9,10 ക്ലാസ്സുകളിലെ  കുട്ടികള്‍ക്കായി ഹിന്ദി ഫസ്റ്റ് ടേം മാതൃകാ ചോദ്യപേപ്പറുകള്‍ ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല  .
9ാം ക്ലാസ്സിലെ പരിഷ്കരിച്ച പാഠപുസ്കത്തിലെ ഫസ്റ്റ് ടേം പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാീക്കിയ 3 സെറ്റ് ചോദ്യപേപ്പറുകളും 8, 9 ക്ലാീസ്സുകളിലെ ഓരോ സെറ്റ് ചോദ്യപേപ്പറും ഇതിലുണ്ട്
സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX FIRST TERM MODEL QUESTION PAPER 2024-SET A
STANDARD IX FIRST TERM MODEL QUESTION PAPER 2024- SET B
STANDARD IX FIRST TERM MODEL QUESTION PAPER SET 2024-SET C
STANDARD X FIRST TERM MODEL QUESTION PAPER 2024
STANDARD VIII FIRST TERM MODEL QUESTION PAPER 2024 
MORE RESOURCES BY SREEJITH SIR
STANDARD VIII - HINDI -QUESTION POOL BASED ON FIRST TERM CHAPTERS (01-04)
SSLC HINDI MODEL QUESTION PAPERS 2024 SET A,B,C D

No comments:

Post a Comment