Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/03/2025

SSLC PHYSICS CHAPTER WISE NOTES MM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ ആദ്യത്തെ രണ്ട് അധ്യായങ്ങലെ ഉള്‍പ്പെടുത്തിതയ്യാറാക്കിയ നോട്ട്  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ നിങ്ങള്‍ക്കെത്തിക്കുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ IGMMR SCHOOL  നിലമ്പൂര്‍.ബാക്കി ഉടനെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC PHYSICS CHAPTER 01 : വൈദ്യുത പ്രവാഹതതിന്റെ ഫലങ്ങള്‍ - NOTES
SSLC PHYSICS CHAPTER 02: വൈദ്യുത കാന്തിക ഫലം- NOTES

No comments:

Post a Comment