കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

3/31/2025

എട്ടാം ക്ലാസ് പുതിയ വിലയിരുത്തല്‍ മാര്‍ഗ്ഗരേഖ

2024-'25 അധ്യയനവർഷം എട്ടാം ക്ലാസിൽ നടപ്പിലാക്കുന്ന പരിഷ്കരിച്ച നിരന്തര മൂല്യനിർണ്ണയ രീതികൾ, പൊതുപരീക്ഷയിലെ സബ്ജക്ട് മിനിമം എന്നിവ സംബന്ധിച്ച് അധ്യാപകർക്ക് ഉപകാരപ്രദമാകുന്ന
സമഗ്രമായ വിവരങ്ങൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എട്ടാം ക്ലാസ്I പുതിയ വിലയിരുത്തല്‍ മാര്‍ഗ്ഗരേഖ

No comments:

Post a Comment