Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/01/2026

SSLC -ICT PRACTICAL - VIDEO TUTORIAL -ALL IN ONE VIDEO

SSLC ഐ സി ടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ ഗ്രൂപ്പ് ചോദ്യങ്ങളും എളുപ്പത്തിൽ ചെയ്യാനും പരീക്ഷാപ്പേടി കുറയ്ക്കാനും സഹായകമായ 22 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ റഷീദ് ഓടക്കൽ>ജി വി എച്ച് എസ് എസ് കൊണ്ടോട്ടി, മലപ്പുറം
സാറിന് ഞങ്ങലുടെ നന്ദി അറിയിക്കുന്നു.
SSLC -ICT PRACTICAL - VIDEO TUTORIAL -ALL IN ONE VIDEO
RELATED POSTS
SSLC ICT NOTES AND WORKSHEETS -ALL CHAPTERS -MM AND EM
SSLC ICT MODEL EXAM 2026 - PRACTICAL QUESTIONS WITH SOLUTIONS
BY NSHAD N .M
STANDARD X ICT ONLINE- REVISION TEST PAPERS

No comments:

Post a Comment