സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

7/18/2026

SSLC PHYSICS - CHAPTER 01 :ശബ്ദതരംഗങ്ങൾ(SOUND WAVES) - COMPRHENSIVE NOTES - MM AND EM


പത്താം ക്ലാസ് ഫിസിക്സിലെ ആദ്യ യൂണിറ്റായ 'ശബ്ദതരംഗങ്ങൾ' (SOUND WAVES) എന്ന പാഠത്തിൽ നിന്നുള്ള മുൻവർഷ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും, പാഠപുസ്തകത്തിലെ Let's Assess ഭാഗത്തിൽ നൽകിയിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ നോട്ട് ബ്ലോഗുമായി പങ്കുവെക്കുകയാണ് JB PHYSICS. ഇതേ രീതിയിൽ എല്ലാ അധ്യായങ്ങൾക്കുമുള്ള സമഗ്ര നോട്ടുകളും JB PHYSICS തയ്യാറാക്കിയിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
SSLC PHYSICS - CHAPTER 01 :ശബ്ദതരംഗങ്ങൾ - COMPREHENSIVE NOTES -MM
SSLC PHYSICS - CHAPTER 01 :SOUND WAVES - COMPREHENSIVE NOTES -EM
RELATED POSTS BY JABIR K.K
STANDARD 10 - PHYSICS- CHAPTER 01: ശബ്ദതരംഗങ്ങള്‍ - STUDY NOTES MM
STANDARD 10 - PHYSICS- CHAPTER 1: SOUND WAVES - STUDY NOTES EM
NOTES BY EBRAHIM V A
SSLC PHYSICS UNIT 01: SOUND WAVES - COMPREHENSIVE NOTES -EM
SSLC PHYSICS - UNIT 01:  SOUND WAVES - MODEL QUESTION PAPER -EM

No comments:

Post a Comment