കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/29/2026

STANDARD IX - KERALA PADAVALI - UNIT 02: CHAPTER 03: പ്രകൃതിപാഠങ്ങള്‍ - ചോദ്യോത്തരങ്ങള്‍, TEACHING MANUAL

ഒന്‍പതാം ക്ലാസ് കേരള പാഠാവലിയിലെ രണ്ടാം യൂണിറ്റിലെ പ്രകൃതിപാഠങ്ങള്‍ എന്ന മൂന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യറാക്കിയ ടീച്ചിങ് മാന്വല്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജോണ്‍ കെന്നഡി  എ. ; HST MALAYALAM, GVHSS Munnar, Idukki
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX - KERALA PADAVALI - UNIT 02: CHAPTER 03: പ്രകൃതിപാഠങ്ങള്‍  -ചോദ്യോത്തരങ്ങള്‍,  TEACHING MANUAL
STANDARD IX - KERALA PADAVALI - UNIT 02: CHAPTER 02: പുളിമാവുവെട്ടി  - TEACHING MANUAL
STANDARD IX - KERALA PADAVALI -ആനഡോക്ടര്‍ - TEACHING MANUAL
STANDARD IX - KERALA PADAVALI -പാത്തുമ്മയുടെ ആട് ഒരു സത്യമായ കഥ  - TEACHING MANUAL
STANDARD IX - KERALA PADAVALI - UNIT 01 - CHAP 02: അമ്മ - TEACHING MANUAL
ADISTHANA PADAVALI
STANDARD IX - അടിസ്ഥാന പാഠാവലി -പാഠം 3 -മണൽക്കൂനകൾക്കിടയിലൂടെ - TEACHING MANUAL
STANDARD IX ADISTHANA PADAVALI -CHAPTER 02 :സ്മാരകം -TEACHING MANUAL
STANDARD IX ADISTHANA PADAVALI -CHAPTER 01: ശാന്തിനികേതനം -TEACHING MANUAL

No comments:

Post a Comment