പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ പൊതു സ്ഥലമാറ്റം – മലയോര/ റിമോട്ട്‌ ഏരിയ / ദുര്‍ഘടം പിടിച്ച സ്ഥലം – പട്ടിക പുതുക്കി അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. Order in downloads**വിദ്യാലയത്തിലെ അച്ചടക്കവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ - ബാലാവകാശ കമ്മീഷന്‍ ഉത്തരവ്...ഉത്തരവ് ഡൌണ്‍ലോഡ്സില്‍**വിദ്യാരംഗം കലാ സാഹിത്യ വേദി- സാഹിത്യ സെമിനാർ സംബന്ധിച്ച്..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

10/17/2026

SSLC PHYSICS - MAGNETIC EFFECT OF ELECTRIC CURRENT - QUESTIONS -EM

കുട്ടികൾ പൊതുവെ തെറ്റുകൾ വരുത്താറുള്ള Magnetic Effect of Electric Current എന്ന യൂണിറ്റിലെ ഏതാനും ചോദ്യങ്ങളെ ഉള്‍പ്പെടുത്തി 
ഷേണി ബ്ലോഗിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശ്രീ ഇബ്രാഹിം വി. എ. വാതിമറ്റം. ബോർഡിൽ ചിത്രങ്ങൾ വരച്ച് പഠിപ്പിക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ, സ്കൂളിലെ പ്രൊജക്ടർ ഉപയോഗിച്ച് ഈ ചിത്രങ്ങൾ കുട്ടികളെ കാണിച്ച് പരിശീലിപ്പിക്കുന്നത് പ്രയോജനകരമായിരിക്കും
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - MAGNETIC EFFECT OF ELECTRIC CURRENT - QUESTIONS -EM
RELATED POSTS
SSLC PHYSICS - UNIT 03: THE WORLD OF COLOURS - PRESENTATION (EM)
FOR MORE RESOURCES BY: EBRAHIM SIR - CLICK HERE

No comments:

Post a Comment