Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**
Showing posts with label AROODAM STUDY MATERIALS 2020. Show all posts
Showing posts with label AROODAM STUDY MATERIALS 2020. Show all posts

2/15/2020

AROODAM STUDY MATERIALS BY HM FORUM CHAVAKKAD

എസ്.എസ്‍.എല്‍ സി വിജയശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് വിദ്യാഭ്യാസ  ജില്ലയിലെ ഹെഡ്‍മാസ്റ്റേഴ്സ് ഫോറത്തിലെ ആഭിമുഖ്യത്തില്‍  നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ആരൂഢം. ഈ പ്രോജെക്ടിന്റെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിലെ ഒരുകൂട്ടം പ്രഗല്‍ഭരായ  അധ്യാപകര്‍ തയ്യാറാക്കിയ  മറ്റീറിയലുകള്‍ ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ആരൂഢം പ്രോജക്ട് കണ്‍വീനറും ജി എച്ച്  എസ് എരുമപ്പെട്ടിയിലെ പ്രധാനാധ്യാപകനുമായ ശ്രീ മജിദ് സാര്‍ .
ശ്രീ മജീദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC AROODAM 2020 MATHS MAL MEDIUM
SSLC ARRODAM 2020 PHYSICS MAL MEDIUM
SSLC AROODAM  2020 PHYSICS - ENG MEDIUM
SSLC AROODAM SOCIAL SCIENCE II  - MAL MEDIUM
SSLC AROODAM 2020 SOCIAL SCIENCE i - MAL MEDIUM
SSLC AROODAM 2020 CHEMISTRY - MAL MEDIUM