2025-26 വര്‍ഷത്തെ School Performance award - മികച്ച സ്കൂളുകള്‍ തെരഞ്ഞെടുക്കല്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍** വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്‌. ഇക്കോസെന്‍സ്‌ 2026-27 സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍***
Showing posts with label CHEMISTRY CAPSULE 2019. Show all posts
Showing posts with label CHEMISTRY CAPSULE 2019. Show all posts

11/05/2019

SSLC CHEMISTRY CAPSULE 2019 - ALL CHAPTERS (ENG MEDIUM)

പത്താം ക്ലാസ് രസതന്ത്രത്തിലെ  എല്ലാ അധ്യായങ്ങലെയും ഉല്‍പ്പെടുത്തിയ "രസതന്ത്ര കാപ്സൂള്‍" (ഇംഗ്ലീഷ് മീഡിയും) ഷേണി ബ്ലോഗിലൂടെ ഷെയര്‍  മലപ്പുറം ജില്ലയിലെ KIEMHS KAVUNGAL ലെ അധ്യാപകന്‍ ശ്രീ ഷബീബ് റഹ്‌മാന്‍ സാര്‍. ഓരോ അധ്യായത്തിലെയും മുഴുവന്‍ ആശയങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലളിതമായ ഈ കാപ്സൂള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത ഷബീബ് റഹ്‌മാന്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY CAPSULE 2019 - ALL CHAPTERS